പുറക്കാട് കുടുംബശ്രീ സിഡിഎസ്സിന് ISO സർട്ടിഫിക്കേഷന്‍ ലഭിച്ചു

സംസ്ഥാനത്തെ 617 കുടുംബശ്രീ സിഡിഎസ്സുകൾക്ക് ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പൂർത്തീകരണ പ്രഖ്യാപന പരിപാടിയിൽ പുറക്കാട് കുടുംബശ്രീ സിഡിഎസ്സിനുള്ള  ISO സർട്ടിഫിക്കേഷന്‍ ലഭിച്ചു