തൊഴിലുറപ്പ് പദ്ധതി (VBGRAMG)

  പുറക്കാട് ഗ്രാമപഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ ജനക്ഷേമവും സാമൂഹ്യവികസനവും ദാരിദ്ര്യനിര്‍മാജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളില്‍  പ്രധാനപ്പെട്ട ഒന്നാണ് വി.ബി.ജി.റാംജി പദ്ധതി ( വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍  റോസ്ഗാര്‍ & അജീവിക മിഷന്‍ ) . ജൂലൈ 1 മുതലാണ് ടി പദ്ധതി നിലവില്‍ വന്നത് . പദ്ധതിയുടെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം ഈ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 125 തൊഴില്‍ ദിനങ്ങളാണ് നല്‍കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ ആകെ 5440 കുടുംബങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 6615 പേര് സജീവ തൊഴിലാളികളാണ്

               ജനറല്‍  - 5083

               എസ്സ്. റ്റി - 9

                എസ്സ്.സ്സി - 348

employee details