ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്തില്‍ Toofan Flag Hoisting, Toofan Warriors, Toofan Gram Sabha, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു.

തൂഫാൻ