വാർഷിക ധനകാര്യ പത്രിക 2024-25

01-04-2024 മുതൽ 31-03-2025 വരെയുള്ള കാലയളവിലെ ആകെ ഇടപാടുകൾ താഴെ പറയുന്ന പ്രകാരമാണ്:

  • ആരംഭ നീക്കിയിരിപ്പ് (Opening Balance): Rs. 34,271,278.00.

  • ആകെ വരവുകൾ (Total Receipts): ആകെ വരവ് Rs. 106,502,436.00 ആണ് (ആരംഭ നീക്കിയിരിപ്പ് ഉൾപ്പെടെ).

    • ഇതിൽ പ്രധാനമായും നിർദ്ദിഷ്ട ആവശ്യങ്ങൾക്കുള്ള ഗ്രാന്റുകൾ (Rs. 30,619,384.00) , റവന്യൂ ഗ്രാന്റുകൾ (Rs. 20,727,821.00) , ലഭിക്കാനുള്ള കുടിശ്ശികകൾ (Rs. 15,241,362.00) , ഫീസുകളും യൂസർ ചാർജുകളും (Rs. 1,561,142.00) , തൊഴിൽ നികുതി (Rs. 946,680.00) എന്നിവ ഉൾപ്പെടുന്നു.

  • ആകെ ചെലവുകൾ (Total Payments): Rs. 65,902,192.00 (മറ്റ് ബാധ്യതകൾ തീർത്ത വകയിൽ Rs. 51,564,516.00 ഉം കുടിശ്ശിക തീർത്ത വകയിൽ Rs. 13,657,215.00 ഉം ആണ് പ്രധാന ചെലവുകൾ).

  • അവസാന നീക്കിയിരിപ്പ് (Closing Balance): Rs. 40,600,244.00.

  • Income and expenditure
  • Receipt and payment
  • Asset and laibility
  • Trail Balance
  • Cash Flow Statement